SPECIAL REPORTപുരസ്കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയര്മാന് പറഞ്ഞത് കുട്ടികളുടെ ചിത്രവും ബാലതാരങ്ങളും ഈ വര്‍ഷം ഇല്ല എന്ന്! തമിഴ് നാട്ടില്‍ ഉള്‍പ്പടെ ബാക്ക് ബെഞ്ചേഴ്സ് ഒഴിവാക്കുമെന്ന ആശയത്തിന് വിത്തുപാകിയ 'സ്താനാര്‍ത്ഥി ശ്രീക്കുട്ടന്' മത്സരിച്ചതും ഈ വര്‍ഷം; ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വെറുതെ ഓര്‍മ്മിപ്പിച്ചുവെന്ന കുറിപ്പുമായി തിരക്കഥാകൃത്തുംഅശ്വിൻ പി ടി3 Nov 2025 7:50 PM IST